Monday, November 28, 2011

ആറ്റിങ്ങലില്‍ ലോക്കപ്പ് മര്‍ദനം ഓട്ടോറിക്ഷ തൊഴിലാളി ഗുരുതരാവസ്ഥയില്‍

ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദിച്ചു നട്ടെല്ലൊടിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു നടന്ന പോലീസ് സ്റ്റേഷണ്‍ മാര്‍ച്ച്‌ 

സി.പി.എം. സമ്മേളനം

സി.പി.എം. ആറ്റിങ്ങല്‍ഏര്യാ സമ്മേളനം ജില്ല സെക്രട്ടറി കടകംപള്ളിസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

Monday, November 21, 2011

ആറ്റിങ്ങല്‍


ആറ്റിങ്ങല്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ (അന്‍ റ) എട്ടാമത് കുടുംബ സംഘ മവും യു എ ഇയുടെ നാല്പതാമത് ദേശീയ ദിനാഘോഷവും ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച ദുബായ് സുഡാനി ക്ലബ്ബില്‍ നടക്കും

Thursday, November 17, 2011

ആറ്റിങ്ങല്‍ അപകടം

ആറ്റിങ്ങല്‍ പൂവന്പരയില്‍ അപകടത്തില്‍ പെട്ട  കാര്‍

Friday, November 4, 2011

പെട്രോളിയം




പെട്രോളിയം   വില വര്‍ധനയില്‍   പ്രതിഷേധിച്ചു cpi, dyfi, aiyf  നടത്തിയ സമര ദ്രിശ്യങ്ങള്‍

Wednesday, November 2, 2011

കോലംകത്തിച്ചു

എസ്.എന്‍.ഡി.പി.പ്രവര്‍ത്തകര്‍  ആറ്റിങ്ങലില്‍ ഗോകുലംഗോപലന്റെ  കോലംകത്തിക്കുന്നു