Sunday, October 30, 2011

വാര്‍ത്താ ചിത്രം

 ആറ്റിങ്ങല്‍ അഭിധയുടെ കവി എ അയ്യപ്പന്‍ അനുസ്മരണം ആന്റണി ഉദ്ഘാടനം ചെയ്യുന്നു
 ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌അംഗംആയി തെരഞ്ഞെടുക്കപെട്ട മധുസൂധനന്പിള്ളക്ക് എന്‍.എസ്.എസ്. നല്‍കിയ സീകരണം നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യുന്നു
കെ.റ്റി.സി.റ്റി. സ്കൂളിലെ സെമിനാര്‍ വര്‍ക്കല സി.ഐ.  എസ്.ഷാജി ഉദ്ഘാടനം ചെയ്യുന്നു

Thursday, October 27, 2011


അഴൂര്‍ കടവില്‍  റാബിയത് ബീവിയുടെ  വീട്  മഴയില്‍ തകര്‍ന്ന  നിലയില്‍

Wednesday, October 19, 2011

ഡി.വൈ.എഫ്.ഐ.

ഡി.വൈ.എഫ്.ഐ. അഞ്ചുതെങ്ങ് കമ്മിറ്റി നടത്തിയ പകര്‍ച്ച പനിക്കെതിരായ  സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ ജില്ല പഞ്ചായത്ത് അംഗം ശൈലജ ബീഗം ഉദ്ഘാടനം ചെയ്യുന്നു