പ്രതിദിനം അറുന്നൂറ് രൂപ കൂലി ലഭിക്കുമെങ്കിലും അതൊക്കെ മദ്യപിച്ചു തീര്‍ക്കുകയാണത്രെ പതിവ്. ഇതാണ് കേരളത്തിന്റെ അവസ്ഥ! ഒരു പണിക്കും ആളെ കിട്ടാനില്ല. അഥവാ കിട്ടിയാല്‍ കുറഞ്ഞത് അഞ്ഞൂറ് കൊടുക്കണം. പണി എന്തെങ്കിലും എടുത്താലായി. ഒന്നും ചോദിക്കാന്‍ പറ്റില്ല. പിന്നെയും വിളിക്കേണ്ടേ. കൂലിയും വാങ്ങി നേരെ മദ്യഷാപ്പിലേക്ക്. ഈ നാടിനെ എന്താണ് പേരു വിളിക്കേണ്ടത് ?

ReplyDeleteദൈവത്തിന്റെ സ്വന്തം നാട്
ReplyDelete