നമ്മുടെ വിദ്യാഭ്യാസ മോഖലയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നു. വാജ്പേയ് സര്‍ക്കാര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയുമായി വന്നപ്പോള്‍ ഒട്ടനവധി എതിര്‍പ്പുകളും ആരോപണങ്ങളും പൊന്തിവന്നിരുന്നു. ഇന്ന് ബീ ആര്‍ സികളും സീ ആര്‍ സികളും റിസോഴ്സ് അധ്യാപകരുമൊക്കെ നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഒരു ക്രമീക്റ്ത സംവിധാനമാക്കി മാറ്റിയിട്ടുണ്ട്.
ഇത്തരം നല്ല ഉദ്യമങ്ങള്‍ ഇനിയും ഉണ്ടാവട്ടെ. നമ്മുടെ സഹോദരിമാരെ ശക്തിപ്പെടുത്താന്‍ ഇതുപോലുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്, അല്ലാതെ തന്റേടം ആഘോഷങ്ങളല്ല.
നമ്മുടെ വിദ്യാഭ്യാസ മോഖലയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നു. വാജ്പേയ് സര്‍ക്കാര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയുമായി വന്നപ്പോള്‍ ഒട്ടനവധി എതിര്‍പ്പുകളും ആരോപണങ്ങളും പൊന്തിവന്നിരുന്നു. ഇന്ന് ബീ ആര്‍ സികളും സീ ആര്‍ സികളും റിസോഴ്സ് അധ്യാപകരുമൊക്കെ നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഒരു ക്രമീക്റ്ത സംവിധാനമാക്കി മാറ്റിയിട്ടുണ്ട്.
ReplyDeleteഇത്തരം നല്ല ഉദ്യമങ്ങള്‍ ഇനിയും ഉണ്ടാവട്ടെ. നമ്മുടെ സഹോദരിമാരെ ശക്തിപ്പെടുത്താന്‍ ഇതുപോലുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്, അല്ലാതെ തന്റേടം ആഘോഷങ്ങളല്ല.