ആറ്റിങ്ങല്‍ പാര്‍കിംഗ് നിരോധനക്ക് മുന്‍പും അതിനു ശേഷവും ഈ പറയപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് അതില്‍ 100 ഇല്‍ 98 ശതമാനവും സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അശ്രദ്ധമായ ഡ്രൈവിങ്ങും കൊണ്ട് മാത്രമാണ് ഇതിനെതിരെ ആദ്യം ശബ്ധിക്കുക കാരണം ഒരു ഉത്തരവ് നടപ്പാക്കുന്നത് കൊണ്ട് ആ ഡിപ്പാര്ട്ട്മെന്റിനു മാത്രമേ അഭിമാനിക്കാം അപ്പോഴും മനുഷ്യ സമൂഹം ഒന്നടങ്കം ഓര്‍ക്കുക മനുഷ്യന് മാത്രം വില കല്‍പ്പിക്കുന്നില്ല അഥവാ മനുഷ്യ ജീവന്‍ നില നിര്‍ത്താന്‍ ഉള്ള എല്ലാ നിയമവും കാറ്റില്‍ പരത്തി സ്വകാര്യ ബസ് ജീവനക്കാര്‍ ആറ്റിങ്ങല്‍ അടക്കിവാഴുന്നു

ReplyDeleteയാഥാര്‍ത്ഥ്യം
ReplyDeleteente abhiprayathil thiruvananthapurathe kaalum traffic blockukal kooduthal attigalil aanu.ithinu oru reason cheriya roadukalanu namukkullathu.mattonnu valiya bus lorikal ivayellam mattu vehiclsine pullu vilayayi aanu kanunnathu...niyama palakarude anasthayum ithinoru karanam aakunnu..ee traffic blockukal koodukayallathe kurayaan pokunnilla orikkalum...........
ReplyDelete