Saturday, August 13, 2011

തോട്ടക്കാട് അപകടം

ദേശീയപാതയില്‍ തോട്ടക്കടിനു സമീപം മഹീന്ദ്ര വാനുമായി കൂട്ടിയിടിച്ചു തകര്‍ന്ന മാരുതി കാര്‍. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു . കാറിലുണ്ടായിരുന്ന  ചാത്തന്പര സ്വദേശിനി നസീരബീവി  മരിച്ചു  . പരുക്കേറ്റവരെ ചാത്തന്പര കെ റ്റി സി റ്റി ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ് എ റ്റി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കിനും ഇത് കാരണമായി . കല്ലമ്പലം പോലീസ് കേസെടുത്തു

1 comment:

  1. നമ്മുടെ റോഡിന്റെ സുരക്ഷിതത്യ ഇല്ലായ്മയും , അമിത സ്പീടുമാണ്‌
    കൂടുതലും അപകടങ്ങള്‍ക്ക് കാരണം

    ReplyDelete